Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domesticviolence

America

ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; യു​വ​തി അ​റ​സ്റ്റി​ൽ

നോ​ർ​ത്ത് ടെ​ക്സ​സ്: ടെ​ക്സ​സി​ൽ ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. നോ​ർ​ത്‌​ലേ​ക് സ്വ​ദേ​ശി​യാ​യ ഹോ​ളി ലീ​യ​ൻ ഫ്ലോ​റ​സ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 4.20-ഓ​ടെ​യാ​ണ് സം​ഭ​വം. ത​ന്‍റെ ഭാ​ര്യ ത​ല​യി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തി എ​ന്ന് പ​റ​ഞ്ഞ് ഭ​ർ​ത്താ​വ് ജ​സ്റ്റി​ൻ (34) ത​ന്നെ​യാ​ണ് പൊ​ലി​സി​നെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ച​ത്.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ നെ​ഞ്ചി​ൽ കു​ത്തേ​റ്റ നി​ല​യി​ൽ മൂ​ന്ന് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും പ​ത്ത് മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​യെ​യും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് നോ​ർ​ത്‌​ലേ​ക് പൊ​ലി​സ് ചീ​ഫ് റോ​ബ​ർ​ട്ട് ക്രോ​ഫോ​ർ​ഡ് അ​റി​യി​ച്ചു.

Latest News

Corehub Up